മുളപ്പുറം പണിക്കാപറമ്പിൽ പി.പി. ചാക്കോ നിര്യാതനായി

New Update
p p chako mulappuram

മുളപ്പുറം: പണിക്കാപറമ്പിൽ പി.പി. ചാക്കോ (80).നിര്യാതനായി.സംസ്ക്കാര ശുശ്രൂഷകൾ16/3/25 ഞായറാഴച വൈകുന്നേരം നാലിന് വീട്ടിൽ ആരംഭിച്ച്  മുളപ്പുറം സെൻ്റ് ജൂഡ് പള്ളിയിൽ. ഭാര്യ റോസിലി കോതമംഗലം തുരുത്തിക്കാട്ട് കുടുംബാംഗം. മക്കൾ: ബിജു, ബിന്ദു (മുബൈ) ബിനു (ലണ്ടൻ) മരുമക്കൾ :മോളി ബിജു ,ചെമ്പനാനിയക്കൽ, കട്ടപ്പന, (സൗദി),ഫ്രാൻസീസ്, പുളിക്കൽ, അരിപ്പാലം, തൃശ്ശൂർ  (മുബൈ)

Advertisment