പിടി തോമസ് അനുസ്മരണം സംഘടിപ്പിച്ചു

New Update
debf4951-6548-47ca-be61-7cb169198e25

തൊടുപുഴ : തൊടുപുഴ മങ്ങാട്ടുകവലയിൽ പിടി തോമസ് അനുസ്മരണം സംഘടിപ്പിച്ചു.  അനുസ്മരണം ഡിസിസി പ്രസിഡന്റ് സിപി മാത്യു മങ്ങാട്ടുകവലയിൽ ഉത്ഘാടനം ചെയിതു. 

Advertisment

എംപി ഡീൻ കുര്യാക്കോസ് ,ബ്ലോക്ക് പ്രസിഡന്റ് ഷിബിലി സാഹിബ് ,ഡിസിസി ജനറൽ സെക്രെട്ടറിമാർ വി ഇ താജുദ്ധീൻ ,എൻ ഐ ബെന്നി ,സി പി കൃഷ്ണൻ ,മുനിസിപ്പൽ കൗൺസിലർമാർ വിഷ്ണു കോട്ടപ്പുറം ,കണ്ണൻ ,പി എ ഷാഹുൽ ഹമീദ് ,ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ് ഷാജഹാൻ ,സണ്ണി മണർകാട് ,സെക്രട്ടറിമാർ നിസാർ വി എ  ,നജീബ് ,നാസർ പാലമൂടൻ ,നൗഷാദ് ,മുനീർ ,എം കെ സിയാദ് ,ഹാരിസ് ,വി എ അബ്ദുൽഖാദർ ,മുഹമ്മദ് റിയാസ് ,സലിം ,സുലൈമാൻ ,സിബിലി ,ലത്തീഫ് ,അസീസ് ,എബി മുണ്ടക്കൻ ,അബ്ബാസ് ,ഷാജി ,ഷെഫീഖ് ,ഷാജി സി എസ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു

Advertisment