New Update
/sathyam/media/media_files/2026/03/04/whatsapp-2026-03-04-16-20-45.jpeg)
വഴിത്തല: ശുചിത്വമാലിന്യ സംസ്‌കരണം,ജലവിഭവ സംരക്ഷണം കാർഷിക മേഖലയുടെ വികസനം, ക്ഷീരവികസനം, സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി എന്നിവയക്ക് മുൻതൂക്കം നൽകി പുറപ്പുഴ ഗ്രാമപഞ്ചായത്തിന്റെ 2026-27 വർഷത്തേയ്ക്കുളള ബഡ്‌ജറ്റ്.
Advertisment
പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിബിത രവിയുടെ അദ്ധ്യക്ഷതയില് ചേർന്ന യോഗത്തില് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.മാർട്ടിന് ജോസഫ് 2026-27 ബജറ്റ് അതരിപ്പിച്ചു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us