New Update
/sathyam/media/media_files/2026/03/01/vandanamattam-2026-03-01-22-36-22.jpg)
വണ്ടമറ്റം: പന്തിരായികണ്ടത്തിൽ പി.വി പീറ്റർ(76) നിര്യാതനായി. . സംസ്‌കാരം തിങ്കളാഴ്ച(02/03/2026) ഉച്ചകഴിഞ് 2.30 ന് വീട്ടിൽ ആരംഭിച്ചു വണ്ടമറ്റം സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ ജോളി പീറ്റർ മുരിക്കാശ്ശേരി കൊച്ചുവീട്ടിൽ കുടുംബാംഗം. മക്കൾ: ജോഫി, ജോജിൻ, ജിതിൻ.
Advertisment
മരുമക്കൾ: ജയ്‌സൻ, ചതുരകണ്ടത്തിൽ(സ്ലീവാപുരം), അമ്പിളി, പാറേക്കട(മാണിക്യമംഗലം), അനു, മാളിയേക്കൽ(ആരക്കുഴ). കൊച്ചുമക്കൾ : ജോഹൻ, ജോവാന, ജിയാന, ജറോം, ജെയ്ഡൻ, ജാൻവി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us