കരിമണ്ണൂർ വിനീത് ഭവനിൽ ആർ രാമകൃഷ്ണൻ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
ramakrishnan karimannur

id: വിനീത് ഭവനിൽ (കൊമ്പനാൽ) ആർ രാമകൃഷ്ണൻ (86,വിമുക്ത ഭടൻ) നിര്യാതനായി. ഭാര്യ :സി. കെ.കൗസല്യ  (റിട്ട. അധ്യാപിക എസ് എൻ സി എം എൽ പി എസ് നെയ്യശ്ശേരി) 

Advertisment

മക്കൾ : ബിനീത രമേശ് (എസ്.എൻ.എം എച്ച്.എസ് വണ്ണപ്പുറം),  ബബിത രമേശ് (ഓസ്ട്രേലിയ). മരുമക്കൾ :പി. എസ് സുബീർ  (ജില്ലാ മെഡിക്കൽ ഓഫീസ് ഇടുക്കി ), ഗോപകുമാർ (ഓസ്ട്രേലിയ). സംസ്കാരം വെള്ളിയാഴ്ച 
11 -ന്  വീട്ടു വളപ്പിൽ

Advertisment