New Update
/sathyam/media/media_files/2025/09/09/39158ed7-6c0d-446e-b32e-84ebd8e4951a-2025-09-09-19-22-37.jpg)
ഇടുക്കി : കാരിക്കോട് ഗവ യു പി സ്കൂളിൽ റീനോക്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി യൂണിഫോം വിതരണം ചെയിതു .ബുധനാഴ്ചകളിൽ കുട്ടികൾക്ക് ധരിക്കുന്നതിനുള്ള സ്പെഷ്യൽ യൂണിഫോമാണ് വിതരണം ചെയ്തത് .ഹെഡ് മിസ്ട്രസ് ബിന്ദു കുരിയാക്കോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ റീനോക്സ് ഫൗണ്ടേഷൻ ചെയർമാൻ സ്റ്റെലിൻ പുല്ലംകോട് വിതരണ ഉദ്‌ഘാടനം നിർവഹിച്ചു.
Advertisment
.യോഗത്തിൽ റീനോക്സ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ ജോബി പുത്തനങ്ങാടി, പ്രൊജക്റ്റ് മാനേജർ ശ്രീലക്ഷ്മി പി.ആർ പ്രോജക്ട് ഓഫീസർ സംഗീത എൻ കെ, അധ്യാപകരായ സിജി പി കെ ,ഡിനു രാജ് തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ പിടിഎ വൈസ് പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി തുടങ്ങിയവർ സംസാരിച്ചു ചടങ്ങിൽ പിടിഎ വൈസ് പ്രസിഡന്റ് നന്ദി രേഖപ്പെടുത്തി.