കാണക്കാരി എബി ഭവനിൽ റിട്ട. ഡപ്യൂട്ടി തഹസിൽദാർ പി.ടി. മത്തായി നിര്യാതനായി

New Update
t p mathayi

കാണക്കാരി : എബി ഭവനിൽ പി.ടി. മത്തായി (റിട്ട. ഡപ്യൂട്ടി തഹസിൽദാർ കോട്ടയം - 79) നിര്യാതനായി.     സംസ്കാരം ഞായറാഴ്ച വൈകുംന്നേരം  4.30 ന് നമ്പ്യാകുളം സെൻ്റ് തോമസ് മൗണ്ട്  പള്ളിയിൽ നടക്കും  . 

Advertisment

ഭാര്യ: പി.സി. അച്ചാമ്മ കിഴക്കേൽ അരീപറമ്പ്  (റിട്ട. വിലേജ് ഓഫീസർ ) . മക്കൾ: എം. എ ബി , എം ബിന്ദു ( ന്യൂസിലൻ്റ് ). 

മരുമക്കൾ: ദിവ്യ സണ്ണി വിളങ്ങാട്ടിൽ തിരുവാങ്കുളം ( അസി. പ്രഫ. സെൻറ് ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ചൂണ്ടച്ചേരി), സോബിൽ ജോസഫ് കടിയാൻകുറ്റിയിൽ കടപ്ലാമറ്റം (ന്യൂസിലൻ്റ് ).
മൃതദേഹം ഞായർ  രാവിലെ   പത്തിന് വസതിയിൽ പൊതുദർശനത്തിന് എത്തിക്കും.

Advertisment