മുട്ടം: എള്ളുംപുറം കയ്യാലയ്ക്കകത്ത് കെ.എസ് നൈനാൻ(റിട്ട. ജയിൽ സൂപ്രന്റൻ്റ്, 89) നിര്യാതനായി. സംസ്കാരം ഞായറാഴ്ച്ച ഉച്ചക്ക് ഒന്നിന് വീട്ടിൽ ആരംഭിച്ച് എള്ളുംപുറം സെൻ്റ് മത്യാസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ ഗ്രേസി നൈനാൻ.
മക്കൾ: റ്റിജു നൈനാൻ (റിട്ട. അദ്ധ്യാപകൻ), ബെറ്റ്സി നൈനാൻ(എസ്.ബി.ഐ, മേലുകാവുമറ്റം), ബിനോയ് നൈനാൻ( അസിസ്റ്റൻ്റ് സപ്ലൈ ഓഫീസർ, തിരുര്‍). മരുമക്കൾ: സൗമൃ റ്റിജു(സെയിൽസ് ടാക്സ്), അനിൽ ജോൺ എബ്രഹാം(കെ.എഫ്.സി ഡി.ഡി.എം, തിരുവനന്തപുരം) എൽസി ജോസഫ്(കേരള യൂണിവേഴ്സിറ്റി).
ഫോൺ: 98958 85064