/sathyam/media/media_files/2025/08/30/vandamattam-mercy-2025-08-30-17-58-04.jpg)
വണ്ടമറ്റം: തയ്യില്‍ പരേതനായ റ്റി.വി ജോസഫിന്റെ ഭാര്യ റോസക്കുട്ടി(92) നിര്യാതയായി. സംസ്‌കാരം ഞായറാഴ്‌ച്ച (31/8/2025) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടില്‍ ആരംഭിച്ച് വണ്ടമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍. പരേത ഏഴല്ലൂര്‍ വെട്ടിക്കാട്ട് കുടുംബാംഗമാണ്.
മക്കള്‍: എല്‍സിയാമ്മ എബ്രഹാം (റിട്ട. അധ്യാപിക, എസ്.എസ്.എച്ച്.എസ്, നെയ്യശ്ശേരി), വര്‍ഗീസ് റ്റി.ജെ, മുതലക്കോടം (റിട്ട. എച്ച്.എം, സെന്റ് ജോര്‍ജ്ജ്‌് എച്ച്.എസ്, കല്ലാനിക്കല്‍), റ്റി.ജെ സെബാസ്റ്റ്യന്‍ (വണ്ടമറ്റം), ജോസ് തയ്യില്‍ (യു.എസ്.എ), ബീന റോബര്‍ട്ട് (റിട്ട. എച്ച്.എം, എല്‍എഫ് യുപിഎസ് തഴുവംകുന്ന്), മേഴ്‌സി സജി (യു.എസ്.എ), സെബിരാജ് ജോസ് (ഐര്‍ലന്റ്), റ്റിജോ ജോസഫ് (യു.എസ്.എ).
മരുമക്കള്‍: റ്റി.കെ അബ്രാഹം തലാപ്പിള്ളില്‍ നെയ്യശ്ശേരി (റിട്ട. എച്ച്.എം, സെന്റ് ജോര്‍ജ്ജസ് എച്ച്.എസ്, ഉടുമ്പന്നൂര്‍), മിനി വര്‍ഗീസ് അരയത്തുപുത്തന്‍പുരയില്‍ ആലക്കോട് (റിട്ട. അധ്യാപിക, റ്റി.എച്ച്.എസ്.എസ്, വണ്ണപ്പുറം), മിനി മുതലക്കുഴിയില്‍ (ഉടുമ്പന്നൂര്‍), ആനി ജോസ് കോട്ടയ്‌ക്കല്‍ കുത്തുകുഴി (യു.എസ്.എ), റോബര്‍ട്ട് വണ്ടനാക്കര തഴുവംകുന്ന് (റിട്ട. എച്ച്. എം, എസ്‌ജെയുപിഎസ്, കലൂര്‍), സജി ജെയിംസ്, കോപ്രത്ത്, വാഴക്കാല (യു.എസ്.എ), ഷിബി സെബിരാജ്, റോസ് ഹൗസ്, തൊടുപുഴ (ഐര്‍ലന്റ്), ഷീജ റ്റിജോ, നീറംപുഴ, ആയവന (യു.എസ്.എ). ഭൗതീകശരീരം ശനിയാഴ്‌ച്ച വൈകുന്നേരം അഞ്ചിന് വസതിയില്‍ കൊണ്ടുവരും.