New Update
/sathyam/media/media_files/2025/08/28/kaduthuruthi-2025-08-28-22-09-34.jpg)
കടുത്തുരുത്തി: കെ എസ് പുരം പുത്തൻപുരയിൽ വള്ള്യാകോണത്ത് ശേഖരൻ 94 (റിട്ടയേർഡ് കെ എസ് ഇ ബി ) നിര്യാതനായി സംസ്കാരം 28- 8 -25 വ്യാഴം വീട്ടുവളപ്പിൽ രാവിലെ 10 മണിക്ക്. തിരുവമ്പാടി ഈന്തുങ്കൽ കുടുംബാംഗം തങ്കമ്മയാണ് ഭാര്യ, മക്കൾ ഗീത (റിട്ടയേർഡ് റെവന്യൂ ഡിപ്പാർട്ട്മെൻ്റ്) ഗിരിജ, റെജിമോൻ. മരുമക്കൾ പരേതനായ പുഷ്പൻ(സിവിൽ പോലീസ് ഓഫീസർ) അശോകൻ, സ്നേഹ മാഞ്ഞൂർ