New Update
/sathyam/media/media_files/2025/04/01/W5GTBEy0Ll0do8g44F1p.jpg)
മലപ്പുറം: ഈദ് ദിനത്തിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് എസ്.ഐ.ഒ. ജില്ലയിലെ വിവിധ ആശുപത്രികളിലും ടൗണുകളിലുമാണ് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും മറ്റുമായി ഈദ് സന്തോഷം പങ്കുവെക്കുന്നതിന്റെ ഭാഗമായി ഭക്ഷണവിതരണം നടന്നത്.
Advertisment
വണ്ടൂർ ചേതന ഹോസ്പിറ്റൽ, കൊണ്ടോട്ടി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ ടൗൺ എന്നിവടങ്ങളിലാണ് എസ്.ഐ.ഒ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ 'പെരുന്നാൾ പങ്ക്' വിതരണം നടന്നത്.