തൊടുപുഴ ആരാധനാ മഠം കോതമംഗലം പ്രൊവിൻസ്, സിസ്റ്റർ മരിയ ഇടക്കര നിര്യാതയായി

New Update
sister akkamma
തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസ്, സിസ്റ്റർ മരിയ ഇടക്കര SABS
(തങ്കമ്മ - 77, അറക്കുളം) നിര്യാതയായി. മൃതദേഹം ഇന്ന് (23-10-2025) വൈകുന്നേരം 5.00 ന് മാറിക മഠത്തിൽ കൊണ്ടുവരുന്നതാണ്. സംസ്ക്കാരം  വെള്ളിയാഴ്ച  രാവിലെ 10 ന് മാറിക മഠം വക സെമിത്തേരിയിൽ.
Advertisment
കോടിക്കുളം, മാറിക, അമല ഹോസ്റ്റൽ തൊടുപുഴ, ശാന്തിഭവൻ, ആനിക്കാട്, അമല ഭവൻ, കോതമംഗലം, പന്നിമറ്റം, ഡിവൈൻ മേഴ്‌സി തൊടുപുഴ എന്നീ മഠങ്ങളിൽ പരേത സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ മൗണ്ട് സെന്റ്റ് തോമസിലും പരേത ശുശ്രൂഷ ചെയ്ത‌ിട്ടുണ്ട്. ഇടക്കര പരേതരായ ജോസഫ് മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അപ്പച്ചൻ, സി. ബ്രിജിറ്റ് MSJ, സഖറിയാസ്(കുട്ടപ്പൻ), പരേതരായ അഗസ്റ്റ്യൻ, ഔസേപ്പച്ചൻ, സി. ആൻസി ഇടക്കര SABS.
Advertisment