New Update
/sathyam/media/media_files/2026/02/23/20260222_175039-2026-02-23-14-28-15.jpg)
കൂട്ടിലങ്ങാടി : 'ഇസ്സത്താണ് ഇസ്ലാം, വീണ്ടെടുപ്പാണ് റമദാൻ' തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് തർബിയ്യത്തുൽ ഇസ്ലാം മദ്രസ ഓപ്പൺ ഓഡിറ്റോറിയത്തിൽ യൂത്ത് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അനീസ് ആദം ഉദ്ഘാടനം ചെയ്തു. മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു.
Advertisment
സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി ഷബീർ കറുമുക്കിൽ, ഏരിയ സെക്രട്ടറി സി.എച്ച് അഷ്റഫ്, വൈസ് പ്രസിഡന്റ് പി.കെ നിയാസ് തങ്ങൾ, എസ്.ഐ.ഒ ഏരിയ സെക്രട്ടറി മുഹമ്മദ് നിഹാൽ എന്നിവർ സംസാരിച്ചു. റാസി സി.എച്ച് ഖിറാഅത്ത് നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us