പാലാ കൊട്ടാരമറ്റം ആര്യാസ് ഹോട്ടൽ ഉടമ രാമകൃഷ്ണൻ്റെ ഭാര്യ സുജാത നിര്യാതയായി

New Update
sujatha 48

 പാലാ : കൊട്ടാരമറ്റം ആര്യാസ് ഹോട്ടൽ ഉടമ രാമകൃഷ്ണൻ (കണ്ണൻ ആര്യാസ്) ൻ്റെ ഭാര്യ സുജാത (54) ഇന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ വച്ച് നിര്യാതയായി മൃതദേഹം ഇന്ന് 1/8/25 3 PM ന് പാലാ ചെത്തിമറ്റം പുതിയകാവ് അമ്പലത്തിനു സമീപമുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം നാളെ 2/8/25 രാവിലെ 8 മണിക്ക് നടത്തപ്പെടുന്നതുമാണ് പരേതയുടെ ആത്മശാന്തിക്കായ് നമുക്ക് പ്രാർത്ഥിക്കാം.

Advertisment