New Update
/sathyam/media/media_files/2025/03/15/gXPX8MWEmz3Dbznjw8N6.jpg)
കടുത്തുരുത്തി: പാലകര വൈഷ്ണവ് വീട്ടിൽ സുകുമാരൻ നായർ (79) നിര്യാതനായി. കോട്ടയം ജില്ലാ സഹകരണ ബാങ്ക് മുൻ മാനേജരും സി പി ഐ എം കടുത്തുരുത്തി എ സി അംഗം,കടുത്തുരുത്തിഎൽ സി സെക്രട്ടറി, കർഷക സംഘം ഏരിയാ വൈസ് പ്രസിഡൻ്റ്, നരെജു ജില്ലാ വൈസ് പ്രസിഡൻ്റ്, കോട്ടയം ജില്ലാ സഹകരണ ആശുപത്രി ഭരണസമിതി അംഗം,കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ വിവിധ മേഖലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
Advertisment
ഭാര്യ :വിജയമ്മ മക്കൾ : സുജിത്ത്, സുജാ
മരുമക്കൾ: നിഷ, സന്തോഷ് കുമാർ സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലകരയിലെ വിട്ടുവളപ്പിൽ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us