സുസ്ഥിര തൃത്താല സമഗ്ര വികസന പദ്ധതി: കപ്പൂർ പഞ്ചായത്ത് മാവറ കുരുത്തിച്ചിറ തോട് പുനരുദ്ധാരണ നാടിന്ന് സമർപ്പിച്ചു

New Update
Trithala Comprehensive

പാലക്കാട് : കേരള സർക്കാർ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്  പാലക്കാട് ജില്ല സുസ്ഥിര ത്യത്താല  സമഗ്ര വികസന പദ്ധതി കപ്പൂർ ഗ്രാമ പഞ്ചായത്ത് കുമരനല്ലൂർ നീർത്തടത്തിൽ നടപ്പിലാക്കിയ മാവറ കുരുത്തിച്ചിറ തോട് നവീകരണ പദ്ധതി സമർപ്പണം  തൃത്താല  മലയും തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യം   മന്ത്രിയുമായ എം ബി രാജേഷ് നിർവ്വഹിച്ചു.

Advertisment

jngkjghvhj

 കപ്പൂർ ഗ്രാമ പഞ്ചാ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അദ്ധ്യക്ഷനായി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ സി ന്ധു പി ടി റിപ്പോർട്ട് അവതരിപ്പിച്ചു നിസ്സാമുദ്ദീൻ ഐ എ എസ് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.

ghfjydtrcgvhgui

 ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ , ബ്ലോക്ക് മെമ്പർമാരായ   കെ വി ബാലകൃഷ്ണൻ , വി കെ മുഹമ്മദ് റവാഫ് , വാർഡ് മെമ്പർ മുംതാസ് , ഹൈദർ അലി , കർഷക പ്രതിനിധി ലിയാക്കത്ത് , പ്രമോദ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു വിശ്വനാഥൻ മണ്ണ് സംരക്ഷണ ഓഫീസർ ഒറ്റപ്പാലം സ്വാഗതം പറഞ്ഞു നരേന്ദ്രൻ മണ്ണ് സംരഷണ ഓവർസിയർ ഒറ്റപ്പാലം നന്ദി പറഞ്ഞു