New Update
/sathyam/media/media_files/2026/01/28/d7d9d000-0611-4e08-bda7-b1fc560dc9f5-2026-01-28-22-51-22.jpg)
പെരുമ്പാവൂർ : മുൻ മന്ത്രിയും എം.എൽ.എയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി. എച്ച്. മുസ്തഫ ഫൗണ്ടേഷന്റെ ഉദ്ഘാടന ചടങ്ങ് ജനുവരി 31ന് നടക്കും. ടി. എച്ച്. മുസ്തഫയുടെ മൂല്യങ്ങളും സേവന ദർശനവും തുടർന്നു കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഫൗണ്ടേഷൻ.
Advertisment
പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ ജനുവരി 31ന് വൈകുന്നേരം 5 ന് നടക്കുന്ന പരിപാടിയുടെ ഉത്‌ഘാടനം എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി നിർവഹിക്കും. ജനപ്രതിനിധികൾ സാമൂഹിക സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us