/sathyam/media/media_files/2025/01/18/T0CiqwRK75wCNXbO11Rr.jpg)
തൊടുപുഴ : കുമാരമംഗലം ഗവ. എല്‍.പി.സ്‌കൂള്‍ റിട്ട. അധ്യാപകന്‍ വെങ്ങല്ലൂര്‍ വാഴയില്‍ വി. ജെ ജോസഫ് (86) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 11:30ന് സ്വവസതിയില്‍ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ. തോമസ് ഫൊറോന പളളിയില്‍.
ഭാര്യ മേരി ജോസഫ് നാഗപ്പുഴ മാറാട്ടില്‍ കുടുംബാഗം(റിട്ട. ടീച്ചര്‍, സെന്റ. തോമസ് എല്‍ പി സ്‌കൂള്‍ മൈലക്കൊമ്പ്). മക്കള്‍: ബീന ജോസഫ്(റിട്ട. തഹസില്‍ദാര്‍ മൂവാറ്റുപ്പുഴ),ബിജു ജോസഫ്(റിട്ട. ടീച്ചര്‍ സെന്റ. ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരിമണ്ണൂര്‍), ബിന്ദു ജോസഫ്(ടീച്ചര്‍ സെന്റ. മേരീസ് എല്‍.പി.സ്‌കൂള്‍ തെന്നത്തൂര്‍), ബിനില്‍ ജോസഫ്(സോഫറ്റ് വെയര്‍ എന്‍ജിനിയര്‍ ഗാഡ്ജിയോണ്‍ എറണാകുളം).
മരുമക്കള്‍: ടോം ജോസഫ് അഴികണ്ണിക്കല്‍ മുവാറ്റുപുഴ(അഡ്വക്കേറ്റ് ), ഷാജു ജോര്‍ജ് കുന്നപ്പിള്ളില്‍ കരിമണ്ണൂര്‍(റിട്ട.മനേജര്‍ ഫെഡറല്‍ ബാങ്ക്), ടോമി ജേക്കബ് മൂലയില്‍ കോടിക്കുളം( റിട്ട. അസി.എക്‌സൈസ് കമ്മീഷണര്‍),മഞ്ജു വര്‍ഗ്ഗീസ് തറയില്‍ ആലുവ(ടീച്ചര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തൊടുപുഴ). 9495157834