New Update
/sathyam/media/media_files/2025/09/03/taisa-mathew-2025-09-03-17-00-50.jpg)
തൊടുപുഴ: കുരുവിനാക്കുന്നേൽ പരേതനായ കെ.എസ് മാത്യുവിന്റെ ഭാര്യ ടെസ്സി മാത്യു(87) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. പരേത പുളിങ്കുന്ന് വാച്ചാ പറമ്പിൽ കുടുംബാംഗം.
Advertisment
മക്കൾ: ഹാൻ മാത്യു, ചെറി മാത്യു, റോസ്മേരി മാത്യു. മരുമക്കൾ: സിമി ഹാൻ, കുരിശുമൂട്ടിൽ(കാഞ്ഞിരപ്പിള്ളി), ഫെനി ചെറി ,ചാണ്ടി (തൃശ്ശൂർ), വിജു എബ്രഹാം, പടയാട്ടിൽ(എറണാകുളം).