തൊടുപുഴ പളളിപ്പുറം കല്ലറയ്ക്കൽ കടവിൽ തങ്കമ്മ ജോർജ് നിര്യാതയായി

New Update
thankamma george

തൊടുപുഴ : പളളിപ്പുറം കല്ലറയ്ക്കൽ കടവിൽ പരേതനായ ജോർജ് സി കടവൻ (ജോയിച്ചൻ) ഭാര്യ തങ്കമ്മ നിര്യാതയായി. സംസ്കാര ശുശ്രൂഷ ശനിയാഴ്ച 3 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതും, തുടർന്ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. പരേത നെടുങ്കുന്നം പീലിയാനിക്കൽ കുടുംബാംഗമാണ്.

Advertisment

മക്കൾ - ഫാ.ജിജോ കടവൻ സിഎംഐ (എച്ച്ആർ ഡയറക്ടർ, രാജഗിരി ആശുപത്രി), ഫാ.ജോൺ കടവൻ ( പ്രിൻസിപ്പൽ, സെന്റ് മേരീസ് പബ്ലിക് സ്കൂൾ നാകപ്പുഴ), ജിമ്മിച്ചൻ, ജീന, ജീത

മരുമക്കൾ - ലിസി ( പണ്ടാരകാപ്പിൽ, കാപ്പു ന്തല), വിൽസൺ ( പാറയാനിക്കൽ, കരിമണ്ണൂർ)
വെളളിയാഴ്ച വൈകീട്ട് 5 മണിക്ക് ഭൗതീക ശരീരം ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

Advertisment