പെരുവ തോക്കനാട്ട് വീട്ടിൽ പരേതനായ രാമൻ നായരുടെ ഭാര്യ തങ്കമ്മ നിര്യാതനായി

New Update
SRDGS

പെരുവ : തോക്കനാട്ട് വീട്ടിൽ   പരേതനായ രാമൻ നായരുടെ ഭാര്യ തങ്കമ്മ (90) നിര്യാതനായി. പരേത അവർമ പുന്നാപ്പിള്ളിൽ കുടുബാഗംമാണ്.

Advertisment

മക്കൾ: സുകുമാരൻ നായർ, ഹരിദാസൻ നായർ, ഉഷാകുമാരി, ജയാകുമാരി. മരുമക്കൾ: ഉദയാംബ, ഗീത,  മണി, സന്തോഷ്. ശവസംസ്ക്കാരം ബുധൻ രാവിലെ 10 ന്   വീട്ടുവളപ്പിൽ. ഹരി 9497096019

Advertisment