പെൺകുട്ടിയെ കാണ്മാനില്ല

New Update
kanmanilla

കോട്ടയം:  ഏറ്റുമാനൂർ അതിരമ്പുഴ  പ്രിയദർഷാണി കൊള്ളാന്നി  'രാജി CR  (26 )' എന്നാ പെൺകുട്ടിയെ  31/07/2025  വൈകീട്ട് 5 മണി മുതൽ കാണ്മാനില്ല...കുറവിലങ്ങാട് നിന്നുമാണ് കാണാതെ ആയത്. ചന്ദന കളർ ടോപ്പ് റെഡ് കളർ ലെഗ്ഗിൻസ് ഡ്രസ്സ് ആണ് ഇട്ടിരുന്നത്..

Advertisment

എന്തെങ്കിലും വിവരം ലഭിച്ചാൽ  ഉടനെ  85939 93024, 9745073537 ഈ നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക...

പോസ്റ്റ് ടൈം 1 :00 AM  ഡേറ്റ് : 01/08/2025 വെള്ളിയാഴ്ച

Advertisment