New Update
/sathyam/media/media_files/2025/05/22/w4UViRdH3ZqdDHoAXeKK.jpg)
കൊടുമൺ: ഇടത്തിട്ട ജംഗ്ഷന് തിലകക്കുറിയായി നിലകൊണ്ടിരുന്ന വെയിറ്റിംഗ് ഷെഡ് കാലപ്പഴക്കം കാരണം പൊളിച്ചു നീക്കി.ബസ് കാത്തിരിപ്പ് കേന്ദ്രം എന്നതിലുപരി നാട്ടുകാരിൽ പലരും ഒത്തു കൂടുകയും , കുശലം പറയുകയും ചെയ്യുന്നത് ഇവിടെയാണ്.
Advertisment
വെയിറ്റിംഗ് ഷെഡ് പൊളിച്ചു നീക്കുന്നതിൽ നാട്ടുകാരിൽ പലർക്കും പരിഭവം ഉണ്ടെങ്കിലും വികസനത്തിന് വേണ്ടിയായതിനാൽ പൊളിച്ചു നീക്കാൻ സമ്മതം.മഴക്കാലം ഇങ്ങെത്തിയതിനാൽ കയറി നിൽക്കാൻ ഒരിടം അനിവാര്യമായതിനാൽ പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.