New Update
/sathyam/media/media_files/2025/04/03/Izn8aE4OWFsGBSDCQ3gG.jpg)
അകത്തേത്തറ: നടക്കാവ് മേൽപാലം പണി ഒച്ചിനേപ്പോലെ ഇഴയുമ്പോൾ സർവ്വീസ് റോഡിന്റെ പണിയെങ്കിലും വേഗം പൂർത്തിയാക്കി നാട്ടുകാരുടെ കാൽ നടയാത്രാ ദുരിതത്തിനു പരിഹാരമാക്കിക്കൂടെയെന്ന് ചോദിക്കുകയാണ് അകത്തേത്തറ നിവാസികൾ.
Advertisment
സർവ്വീസ് റോഡ് പണി ദ്രുതഗതിയിൽ ആരം ഭി ച്ചെങ്കിലും പാതി വഴിയിൽ നിന്നിരിക്കയാണ്.എത്രയും വേഗം മേൽപാലത്തിന്റേയും സർവ്വീസ് റോഡിന്റേയും പണി പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us