New Update
/sathyam/media/media_files/2026/01/21/jhjkhjh-2026-01-21-22-14-51.jpg)
തൊടുപുഴ: ബി & ബി ടിമ്പേഴ്സ് ഉടമ കാക്കനാട്ട് (പനന്താനത്ത് ) ഷാജൻ മൈക്കിൾ (60) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (21.01.26) ബുധൻ 2.30 ന് മുതലക്കോടം സെൻറ് ജോർജ് ഫോറോനാ പള്ളിയിൽ. പരേതൻ കാക്കനാട്ട് ദേവസ്യ മൈക്കിളിന്റെയും (പാപ്പൻ ) പെണ്ണമ്മ മൈക്കിളിന്റെയും മകനാണ്.
Advertisment
ഭാര്യ ബിന്ദു ഷാജൻ, അഞ്ചിരി മുണ്ടയ്ക്കൽ കുടുംബാംഗം, മകൻ പരേതനായ സ്വീൻ ഷാജൻ. സഹോദരങ്ങൾ : അഡ്വ. ജിൻസി പോൾ ( വരാപ്പുഴ ) അഡ്വ. സോജൻ മൈക്കിൾ (എറണാകുളം )
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us