New Update
/sathyam/media/media_files/2026/02/11/death-thodupuzha-2026-02-11-13-33-23.jpg)
തൊടുപുഴ : പള്ളത്തുപറമ്പിൽ പരേതനായ റസാക്കിന്റെ ഭാര്യ തൊടുപുഴ സിപാസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അസി: പ്രൊഫസർ ഷക്കീല സൈദ് മുഹമ്മദ് (58) വയസ്സ് നിര്യാതയായി.
Advertisment
തൊടുപുഴ മുനിസിപ്പാലിറ്റി മുൻ കൗൺസിലറും ആയിരുന്നു.മക്കൾ റസീന,ഫാത്തിമ, മരുമകൻ സിയാദ് കബറടക്കം ളുഹർ നമസ്കാര ശേഷം വെങ്ങല്ലൂർ വലിയവീട്ടിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us