തൊടുപുഴ കീരികോട് കച്ചിറമറ്റം കുരുവിള കുര്യാക്കോസ് നിര്യാതനായി

New Update
KURYACHAN GVFGH

തൊടുപുഴ : തൊടുപുഴ കീരികോട് കച്ചിറമറ്റം കുരുവിള കുര്യാക്കോസ്(80) നിര്യാതനായി. സംസ്കാരം 2 ബുധനാഴ്ച്ച  രാവിലെ 11ന് കല്ലാനിക്കൽ സെൻ്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ ഓമന തടിയമ്പാട് കരിക്കുംതോളം കൈയ്തക്കൽ കുടുംബാം​ഗം. 

Advertisment

മക്കൾ: ജിജി, റെജി. മരുമക്കൾ: ജോസ്, കുറുന്താനത്ത്(ഉടുമ്പന്നൂർ), ബിനോയി, പാലക്കീൽ(പടിഞ്ഞാറേ കോടിക്കുളം). സഹോദരങ്ങൾ: പരേതയായ മേരി, ചാമക്കാലായിൽ(പ്രവിത്താനം), സിസ്റ്റർ സീലിയ എഫ്.സി കോൺവെൻ്റ്(വേദ​ഗിരി), ജോയി(തട്ടക്കുഴ), എൽസി, മുണ്ടയ്ക്കൽ(ചെപ്പുകുളം). കൊച്ചുമക്കൾ: ജിസ്മി, ജോർജുകുട്ടി, ടോണി ടോം, എലിസബത്ത്, കുര്യച്ചൻ.

Advertisment