New Update
/sathyam/media/media_files/2025/05/04/yo5WUAkeKVHh9UDwJP5o.jpg)
തൊടുപുഴ : തൊടുപുഴ മർച്ചൻ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജമ്മു കാശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ വെടിയേറ്റ് മരിച്ചു പോയ സഹോദരങ്ങൾക്കു വേണ്ടി തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡൻ്റ് രാജു തരണിയിലിൻ്റെ നേതൃത്വത്തിൽ മെഴുകുതിരി തെളിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു,
Advertisment
ചടങ്ങിൽ ജനറൽ സെക്രട്ടറി സി കെ നവാസ്, ട്രഷറർ അനിൽകുമാർ ജില്ലാ സെക്രട്ടറി നാസർ സൈര ജില്ലാ ട്രഷറർ ആർ. രമേശ് , K.H.F.A പ്രസിഡൻറ് എം.എൻ ബാബു, വൈസ് പ്രസിഡൻ്റ് മാരായ ജോസ് കളരിക്കൽ, ഷരീഫ് സർഗ്ഗം, കെ. പി ശിവദാസ്, ഷിയാസ് എം.എച്ച്, ലിജോൺസ് സെബാസ്റ്റ്യൻ, യൂത്ത് വിങ്ങ് പ്രസിഡൻ്റ് പ്രശാന്ത് കുട്ടപ്പാസ് വനിതാ വിങ്ങ് പ്രസിഡൻ്റ് ലാലി വിൽസൺ, സെക്രട്ടറി ഗിരിജകുമാരി തുടങ്ങിയ നൂറുകണക്കിന് വ്യാപാരികൾ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു