തൊടുപുഴ റ്റി.ഡി.എം ഷൂ മാർട്ട് ഉടമ തെക്കേൽ സെബാസ്റ്റ്യൻ മാത്യു നിര്യാതനായി

New Update
devasyachan

തൊടുപുഴ: റ്റി.ഡി.എം ഷൂ മാർട്ട് ഉടമ തെക്കേൽ ദേവസ്യാച്ചൻ എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ മാത്യു(68) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച്ച രാവിലെ 11ന് മുണ്ടേക്കല്ലിലുള്ള ഭവനത്തിൽ ആരംഭിച്ച് തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ ഷാലി കലയന്താനി പീടിയേക്കൽ കുടുംബാംഗമാണ്. മകൾ :അഡ്വക്കേറ്റ് ആഷ്ലി സെബാസ്റ്റ്യൻ.

Advertisment
Advertisment