ചാവറ കൾച്ചറൽ സെന്‍റർ ഡൽഹി സെക്രട്ടറി ജനറൽ ഫാ. റോബി കണ്ണൻചിറയുടെയും സിഎംഐ ഫാ. റോയി കണ്ണൻചിറയുടെയും പിതാവ് തോപ്രാംകുടി കണ്ണൻചിറ ഈപ്പച്ചൻ നിര്യാതനായി

New Update
eppachan kannanchira

തോപ്രാംകുടി:  ചാവറ കൾച്ചറൽ സെന്‍റർ ന്യൂഡൽഹി സെക്രട്ടറി ജനറൽ  ഫാ. റോബി കണ്ണൻചിറയുടെയും  സിഎംഐ ഫാ. റോയി കണ്ണൻചിറയുടെയും  പിതാവ്  തോപ്രാംകുടി കണ്ണൻചിറ ഈപ്പച്ചൻ (89)  നിര്യാതനായി   സംസ്കാരം  ഞായരാഴ്ചാ  ഉച്ചകഴിഞ്ഞ് 2.30-ന് വീട്ടിൽ ആരംഭിക്കും. മൃതസംസ്കാരം ഇടുക്കി കിളിയാർകണ്ടം , 
(മന്നാത്തറ )ഹോളിഫാമിലി പള്ളിയിൽനടക്കും . 

Advertisment

ഭാര്യ, അന്നമ്മ  ഇടുക്കി നാരകക്കാനം, പാലക്കീൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ജോസിയ SSS, (അസിസ്റ്റൻ്റ് ജനറൽ സാധു സേവന സഭ) ഫാ. റോബി കണ്ണൻചിറ സിഎംഐ (ഡയറക്ടർ, ചാവറ കൾച്ചറൽ സെന്‍റർ ന്യൂഡൽഹി, സെക്രട്ടറി ജനറൽ WFIRC), ഫാ. റോയി കണ്ണൻചിറ സിഎംഐ, (വികാർ പ്രൊവിൻഷ്യൽ കാർമ്മൽ പ്രൊവിൻസ് മൂവാറ്റുപുഴ,കൊച്ചേട്ടൻ ഡിസിഎൽ, ഡയറക്ടർ ഡിഎഫ്സി, ഏരിയാ ഡയറക്ടർ സ്പെഷൽ ഒളിമ്പിക്സ് ഭാരത് കേരള). ബീന മാത്യൂസ് (ബാംഗ്ലൂർ),  റോബർട്ട്,  (ജനറൽ സെക്രട്ടറി മർച്ചൻ്റ്അസോസിയേഷൻ , മരിയൻ ബുക്ക് സെൻ്റർ മുരിക്കാശ്ശേരി) റോബിൻ,(കറുകുറ്റി) ഗിൽബർട്ട്. (യുകെ)

മരുമക്കൾ : മാത്യൂസ് (കോയിക്കാട്ടിൽ, വലവൂർ പാല, ഷിജി റോബർട്ട് പീക്കുന്നേൽ, മുരിക്കാശ്ശേരി. ജിൻസ്ലിൻ റോബിൻ, കൊങ്ങമല കരുവാരക്കുണ്ട്, മലപ്പുറം, ജിഷ ഗിൽബർട്ട്, വാലുമ്മേൽ,പഴയരിക്കണ്ടം, ഇടുക്കി.

Advertisment