കേക്ക് നിർമാണത്തിൽ സ്ത്രീകൾക്ക് പരിശീലനം

New Update
esaf

വടക്കഞ്ചേരി: വിവിധ തരത്തിലുള്ള ക്രിസ്മസ് കേക്കുകൾ തയ്യാറാക്കുന്നതിൽ ഇസാഫ് ഫൗണ്ടേഷൻ സ്ത്രീകൾക്ക് പരിശീലനം നൽകുന്നു. ഈമാസം 11, 12 തീയതികളിൽ തങ്കം കവലയ്ക്ക് സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്, 93497 01503 / 90726 00996.

Advertisment
Advertisment