Advertisment

കടുത്തുരുത്തി കണിയാംപറമ്പിൽ റ്റി.എസ്. ചെറിയാൻ നിര്യാതനായി

New Update
cheriyan death

കടുത്തുരുത്തി : കടുത്തുരുത്തി കണിയാംപറമ്പിൽ റ്റി.എസ്. ചെറിയാൻ (71) നിര്യാതനായി. ഭാര്യ: ലീലാമ്മ ചെറിയാൻ പെരിക്കല്ലൂർ വട്ടുകുളത്തിൽ കുടുംബാംഗമാണ്. മകൻ: സ്റ്റിബിൻ ചെറിയാൻ.

Advertisment

സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ്  3  മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യിൽ. 

Advertisment