വാഴത്തോപ്പ് തൊട്ടിയിൽ റ്റി.റ്റി തോമസ് നിര്യാതനായി

New Update
tt death

വാഴത്തോപ്പ് :തൊട്ടിയിൽ റ്റി.റ്റി തോമസ്(അപ്പച്ചൻ - 82) നിര്യാതനായി. സംസ്കാരം ശുശ്രൂഷകൾ  ശനി ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിൽ ആരംഭിച്ച് വാഴത്തോപ്പ് സെൻ്റ് ജോർജ്ജ് കത്തീഡ്രൽ പള്ളിയിൽ. ഭാര്യ മേരി രാജാക്കാട് പതിപ്പിള്ളിൽ കുടുംബാം​ഗമാണ്. 

Advertisment

മക്കൾ: സണ്ണി തോമസ്, ഷാജി തോമസ്(യു.കെ), സാം തോമസ്(യു.കെ), ഷാരോൺ തോമസ്(മെഡിക്കൽ കോളേജ്, ഇുക്കി). മരുമക്കൾ: റെജി, വാഴക്കാലായിൽ(കാഞ്ചിയാർ), ഷൈജ, വേങ്ങച്ചുവട്ടിൽ, ചങ്ങനാശ്ശേരി(യു.കെ), സിനി, പൗവ്വത്തിൽ, മരിയാപുരം(യു.കെ), ജോസഫ്, പുലിക്കാട്ടിൽ(ആലപ്പുഴ).

ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകനാണ്. റേഷൻ വ്യാപാരി, കോൺ​ഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ്, ബ്ലോക്ക് സെക്രട്ടറി, വാഴത്തോപ്പ് സഹകരണ ബാങ്ക് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

Advertisment