New Update
/sathyam/media/media_files/2026/01/14/1000998387-2026-01-14-14-21-37.jpg)
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ തൂലിക സ്കൂൾ ഡിജിറ്റൽ പത്രം ഡിസംബർ ലക്കത്തിൻ്റെ പ്രകാശനം ഒറ്റപ്പാലം എൻ എസ് എസ് കെ പി ടി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രധാനാദ്ധ്യാപിക കെ.രാധിക ബാലചന്ദ്രൻ നിർവ്വഹിച്ചു.പി ടി എ പ്രസിഡൻ്റ് കെ ഷിജി അദ്ധ്യക്ഷത വഹിച്ചു.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ, കെ.ജിഷ്ണ,കെ.മുരളീകൃഷ്ണൻ, കെ.അജിത് തമ്പാൻ എന്നിവർ സംസാരിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us