ട്വൻ്റി 20 പാർട്ടി കോർണർ മീറ്റിംഗ് സമാപന യോഗം

New Update
twenty 20corner meet

മാള : ട്വൻറി20 പാർട്ടി കൊടുങ്ങല്ലൂർ  നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന പാർട്ടി നയവിശദീകരണ കോർണർ യോഗത്തിന്റെ സമാപന സമ്മേളനം മെയ് 12 തിങ്കൾ വൈകിട്ട് 5 മണിക്ക് അന്നമനട ടൗണിൽ നടക്കും.

Advertisment

.ട്വന്റി20 പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡംഗം ബെന്നി ജോസഫ് സമാപനയോഗം ഉദ്ഘാടനം ചെയ്യും. കൊടുങ്ങല്ലൂർ നിയോജകമണ്ഡലം പ്രസിഡൻ്റ് ഡോ. വർഗീസ് ജോർജ് അധ്യക്ഷത വഹിക്കും. പഞ്ചായത്ത് കോ- ഓർഡിനേറ്റർ ജാൻസൺ എം ജോസഫ് സന്ദേശം നൽകും.

Advertisment