തൊടുപുഴ : തൊടുപുഴ മണക്കാട് പിലാപ്പള്ളിൽ വി. എൻ. വാസുദേവൻ നായർ (84)(റിട്ട. സിഗ്നൽ റെക്കോർഡ്സ്, ആർമി ജബൽപൂർ) നിര്യാതനായി. ഭാര്യ :അടൂർ നെല്ലിമുകൾ പ്ലാന്തോ ട്ടത്തിൽ ലീലാ.വി. നായർ(റിട്ട. ഗവൺമെന്റ് മെഡിക്കൽ കോളേജ് ജബൽപൂർ)
മക്കൾ: ഡോക്ടർ വിലാസ് നായർ( പ്രൊഫസർ, എസ്. സി. എം. എസ് കോളേജ് കളമശ്ശേരി), വിനോദ് നായർ ( ബിസിനസ്, എറണാകുളം), മനീഷ് നായർ ( മാർക്കറ്റിംഗ് ഹെഡ്, അലാഫ്, സാം ബിയ ) മരുമക്കൾ: അഞ്ജലി വിലാസ്, ജിദി വിനോദ്, അമ്പിളി മനീഷ്. സംസ്കാരം ജൂൺ 23 തിങ്കളാഴ്ച രാവിലെ 10 30 ന് വീട്ടുവളപ്പിൽ. മൃതദേഹം ഞായറാഴ്ച രാവിലെ 10 30ന് വസതിയിൽ കൊണ്ടുവരും