കരുനാഗപ്പള്ളി കേശവപുരം തോമസ്ബംഗ്ലാവിൽ വി. തോമസിന്റെ ഭാര്യ സാറാമ്മ തോമസ് നിര്യാതയായി

New Update
sarama thomas

കരുനാഗപ്പള്ളി : കേശവപു രം തോമസ്ബംഗ്ലാവിൽ വി. തോമസിന്റെ (കീപ്പട രാജ 3) ഭാര്യ സാറാമ്മ തോമസ് (കുഞ്ഞുമോൾകുരണ്ടിപ്പള്ളിൽ-73) നിര്യാതയായി. സംസ്കാരം കോഴിക്കോട് സെന്റ് തോമസ്   മസ്മാർത്തോമ്മ പള്ളിയിൽനടന്നു. 

Advertisment

മക്കൾ: സാനു (എൻജി നിയർ, യു.എ.ഇ), സാബു ( അസി. എക്സിക്യൂട്ടീവ് എ ൻജിനിയർ, കേരള വാട്ടർ അതോറിട്ടി), സിബി. മരുമ ക്കൾ: സുമി (യു.എ.ഇ), സി നി (ജെ.ടി.ഒ, ബി.എസ്.എ ൻ.എൽ),ലിബി(എൻജിനി യർ, യു.എ.ഇ).