New Update
/sathyam/media/media_files/2026/01/22/01145-1-2026-01-22-15-05-43.jpg)
വണ്ടമറ്റം : വണ്ടമറ്റം അക്വാറ്റിക് സെൻ്ററിലെ സെമി ഒളിമ്പിക് നിലവാരത്തിലുള്ള മൂന്നാമത് സ്വിമ്മിംഗ് പൂളിലെ നിർമ്മാണ പ്രവർത്തനങ്ങൾ പി.ജെ. ജോസഫ് എം.എൽ.എ. നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്യുന്നു.
Advertisment
അക്വാറ്റിക് സെൻ്റർ ഉടമ ബേബി വർഗ്ഗീസ് , ജില്ലാ പഞ്ചായത്ത് അംഗം മനോജ് കൊക്കാട്ട് , ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനു ജിജോ, ഇളം ദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജീവ് ഭാസ്ക്കർ, കായിക മേഖലയിൽ നിന്നുള്ള എം.എസ്. പവനൻ, സൈജൻ സ്റ്റീഫൻ, കെ. ശശിധരൻ, എ. ജെ. നിവാസ് എൻ. രവീന്ദ്രൻ, വി.പി. മുഹമ്മദ് ബഷീർ തുടങ്ങിയവർ സമീപം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us