New Update
/sathyam/media/media_files/2026/01/25/jose-nkmn-2026-01-25-21-59-13.jpg)
തൊടുപുഴ :പെരുമ്പിള്ളിച്ചിറ വെളിയത്തുമാലിൽ വി .ഡി .ജോസ് (77 ) നിര്യാതനായി .സംസ്ക്കാരം ഞായർ വൈകുന്നേരം നാലിന് പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിൽ നടന്നു. ഭാര്യ ഏലിയാമ്മ വെള്ളിയാമറ്റം കുറ്റിപ്പാലയ്ക്കൽ കുടുംബാംഗം. മക്കൾ :സജി ജോസ് ,മനോജ് ജോസ് ,ബീന സജി .മരുമക്കൾ :സജി ക്‌ളീറ്റസ് , വിജി മനോജ് .
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us