പാലാ : സി. പി. ഐ എം ജില്ലാ സെക്രെട്ടറിയേറ്റ് അംഗം സ. ലാലിച്ചൻ ജോർജ് ഉൽഘാടനം ചെയ്തു. സ.പി. എം. ജോസഫ്, കെ ആർ. പ്രഭാകരൻ, ജോസ് എബ്രഹാം, കെ. ജെ. ജോൺ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ -പി. എം. ജോസഫ് (ചെയർമാൻ )ജോസ് എബ്രഹാം (കൺവീനർ )കെ. ജെ. ജോൺ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു