New Update
/sathyam/media/media_files/2025/03/30/soOqw9qPrMczx5EWBDIm.jpg)
മടക്കത്താനം: വള്ളിയിൽ പരേതനായ ചാക്കോ മകൻ വിൻസെന്റ് ജേക്കബ് (54) അന്തരിച്ചു. ഭാര്യ ഷൈനി രാജമുടി പൂതക്കുഴിയിൽ കുടുംബാംഗം. അമ്മ ലില്ലി ചാക്കോ മാടവനക്കാട്ട് (തൊടുപുഴ)
Advertisment
സഹോദരങ്ങൾ ആഗ്നസ് തോമസ് (കാനഡ) , വിന്ധ്യ ബിജു ( ന്യൂയോർക്ക്), പരേതനായ വിവിയൻ ജേക്കബ് ( ലണ്ടൻ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 30 ന് ഇടയ്ക്കാട്ട് കയറ്റത്തുള്ള സ്വഭവനത്തിൽ ആരംഭിച്ച് മൈലക്കൊമ്പ് സെൻതോമസ് ഫൊറോന പള്ളിയുടെ കുടുംബ കല്ലറയിൽ.