ജില്ലാ വാര്‍ത്തകള്‍ കേരളം സ്ത്രീകൾക്ക് തൊഴിൽ പരിശീലനം ന്യൂസ് ബ്യൂറോ, തൃശൂര്‍ 15 Jan 2026 16:59 IST Follow UsNew Updateവടക്കഞ്ചേരി: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി ഫാസ്റ്റ് ഫുഡ് പരിശീലനം നൽകുന്നു. ജനുവരി 20ന് തങ്കം കവലയ്ക്ക് സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിലാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക; 9072600996/9349701503.Advertisment Read More Read the Next Article