New Update
/sathyam/media/media_files/2024/10/24/HfTRMxcfmqhRDIiSoCVM.jpg)
വടക്കഞ്ചേരി: ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്ക് ഫ്രൂട്ട് ജാമും സ്‌ക്വാഷും നിർമിക്കുന്നതിൽ പരിശീലനം നൽകുന്നു. ഈമാസം 17,18 തിയ്യതികളിൽ തങ്കം കവലയ്ക്ക് സമീപമുള്ള ഇസാഫ് ഫൗണ്ടേഷൻ ട്രെയിനിംഗ് സെന്ററിലാണ് ക്ലാസുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക; 9072600996/9349701503
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us