നെയ്യശ്ശേരി വയലിൽ വി.എസ്. ജോസ് നിരൃാതനായി

New Update
neyyasseri jose

നെയ്യശ്ശേരി: വയലിൽ വി.എസ്.  ജോസ്  (80) ,നിരൃാതനായി . സംസ്കാരം തിങ്കളാഴ്ച  രാവിലെ  10ന്  വീട്ടില്‍ ആരംഭിച്ച് നെയ്യശ്ശേരി  സെൻ്റ്.സെബാസ്റ്റൃന്‍സ്  പള്ളിയിൽ.  ഭാരൃ - സൂസി നെയ്യശ്ശേരി  മാണിക്കുന്നേല്‍  കുടുംബാംഗം.മകന്‍ :പരേതനായ ജോബിന്‍ ജോസ്.