വഖഫ്; പ്രതിഷേധ പ്രകടനം നടത്തി

New Update
Waqf; Protest held

കൂട്ടിലങ്ങാടി : "കേന്ദ്ര വഖഫ് ബിൽ: മുസ്‌ലിം വംശഹത്യയുടെ തുടർച്ച" തലക്കെട്ടിൽ സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കൂട്ടിലങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ബിൽ കത്തിച്ച് പ്രതിഷേധിച്ചു.

Advertisment

സോളിഡാരിറ്റി ഏരിയ സെക്രട്ടറി സി.എച്ച് അഷ്റഫ്, ജോ. സെക്രട്ടറിമാരായ ജാബിർ പടിഞ്ഞാറ്റുമുറി, അംജദ് മുഞ്ഞക്കുളം എന്നിവർ നേതൃത്വം നൽകി.

Advertisment