'ഇന്ത്യ ; പൗരൻ,രാഷ്ട്രം,രാഷ്ട്രീയം' ; മർകസ് വിദ്യാർത്ഥി ചർച്ച സംഘടിപ്പിച്ചു

New Update
hhh

കാരന്തൂർ: മർകസ് വിദ്യാർത്ഥി യൂണിയൻ ഇഹ്‌യാഉസ്സുന്ന സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചർച്ച സംഘടിപ്പിച്ചു. ' ഇന്ത്യ ; പൗരൻ, രാഷ്ട്രം, രാഷ്ട്രീയം ' എന്ന ശീർഷകത്തിൽ നടന്ന ചർച്ചക്ക് എസ്. എസ്.എഫ് സംസ്ഥാന സെക്രട്ടറി സി എൻ ജാഫർ സാദിഖ്, ഫാറൂഖ് കോളജ് അസി.പ്രൊഫസർ ഡോ. അസീസ് തരുവണ എന്നിവർ നേതൃത്വം നൽകി.

Advertisment

22

ചർച്ചയോടനുബന്ധിച്ച് മണിപ്പൂർ ഇരകൾക്ക് ഐക്യദാർഢ്യ പ്രകടനവും ദേശഭക്തി ഗാനവും നടന്നു. ശറഫുദ്ദീൻ അണ്ടാേണ സ്വാഗതം പറഞ്ഞു. സയ്യിദ് അഹ്മദ് കൂരിയാട്, ശഫീഖ് തുടങ്ങിയവർ സംസാരിച്ചു.

Advertisment