Advertisment

വയനാട് വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആൻഡ്രൂസ് നിര്യാതനായി

New Update
333

മാറിക: ഇലവുങ്കൽകാട്ടിൽ ആൻഡ്രൂസ് ജോസഫ് (62) അന്തരിച്ചു. വയനാട് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റ്, കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം പ്രസിഡന്റ്, വെള്ളമുണ്ട കോ- ഓപ്പറേറ്റീവ് ബാങ്ക് സ്ഥാപക പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. . 

ഭാര്യ: സ്റ്റെല്ല തോക്കുപാറ അവിരാപ്പാട്ട് കുടുംബാംഗം. മക്കൾ: ആൽവിൻ (ടെക് മാഹീന്ദ്ര, ബാംഗ്ലൂർ), മെൽവിൻ (ജി.എച്ച്.എസ് പുളിഞ്ഞാൽ, വയനാട്).സംസ്കാരം 19.08.2023 ശനി 2നു സഹോദരൻ ഇലവുങ്കൽകാട്ടിൽബിജുവിന്റെ ഭവനത്തിൽ ആരംഭിച്ചു മാറിക സെന്റ് ജോസഫ് ഫെറോനാ പള്ളിയിൽ.

Advertisment