വടക്കാങ്ങരയിൽ വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥിക്ക് മിന്നും ജയം

New Update
IMG-20251213-WA0734

വടക്കാങ്ങര : മക്കരപ്പറമ്പ് പഞ്ചായത്ത് വടക്കാങ്ങര 8 ആം വാർഡിൽ യു.ഡി.എഫ് പിന്തുണച്ച വെൽഫെയർ പാർട്ടി സ്ഥാനാർഥി സമീറ തങ്കയത്തിൽ 522 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പോസ്റ്റൽ വോട്ടടക്കം പോൾ ചെയ്ത 1086 വോട്ടിൽ 806 വോട്ടും സമീറക്ക് ലഭിച്ചു. എതിർ സ്ഥാനാർഥിയായ സ്വതന്ത്ര സ്ഥാനാർഥി 282 വോട്ട് നേടി

Advertisment
Advertisment