New Update
/sathyam/media/media_files/2025/08/20/img-20250820-wa0075-2025-08-20-18-01-07.jpg)
മങ്കട: വിമൻ ജസ്റ്റിസ് മൂവ്മെന്റ് മങ്കട മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ തിരൂർക്കാട് ശരീഫ് മൗലവി മെമ്മോറിയൽ ഹാളിൽ ജില്ല പ്രസിഡന്റ് റജീന വളാഞ്ചേരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കൺവീനറായി സബിത അനീസിനേയും അസിസ്റ്റന്റ് കൺവീനർമാരായി സാജിത ശഫീഖ്, നസീറ അനീസ് എന്നിവരേയും തെരെഞ്ഞെടുത്തു.
Advertisment
വിവിധ പഞ്ചായത്ത് കൺവീനർമാരായി റഹ്മത്ത് ബന്ന (കൂട്ടിലങ്ങാടി), അസ്റാബി (മക്കരപ്പറമ്പ്), ജാസ്മിൻ (മങ്കട) ഖദീജ ടീച്ചർ (മൂർക്കനാട്), സലീന (അങ്ങാടിപ്പുറം), നസീമ (പുഴക്കാട്ടിരി), മുനീറ (കുറുവ) എന്നിവരേയും തെരെഞ്ഞെടുത്തു.
വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം ജില്ല കമ്മിറ്റി യംഗങ്ങളായ സാജിദ പൂക്കോട്ടൂർ, മാജിദ എന്നിവർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.