New Update
/sathyam/media/media_files/2025/11/26/1000962356-2025-11-26-20-56-10.jpg)
വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ടീൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാല പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.ടീൻസ് ക്ലബ്ബ് കൺവീനർ എസ്.അഖില അദ്ധ്യക്ഷത വഹിച്ചു.
കൗമാരവും വ്യക്തിത്വ വികസവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ശില്പശാലയ്ക്ക് അമ്പലപ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ അഡോളസൻ്റ് ഹെൽത്ത് കൗൺസിലറായ കെ.രേഷ്മ നേതൃത്വം നൽകി.ടി.എസ് സഞ്ജീവ്, കെ.എ അരുണിമ എന്നിവർ സംസാരിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us